ബ്രേക്കിന് പകരം ചവിട്ടിയത് ആക്‌സിലറേറ്ററില്‍: വണ്ടിപ്പെരിയാറില്‍ കാര്‍ മറിഞ്ഞു

ബ്രേക്കിന് പകരം ചവിട്ടിയത് ആക്‌സിലറേറ്ററില്‍: വണ്ടിപ്പെരിയാറില്‍ കാര്‍ മറിഞ്ഞു

Feb 1, 2024 - 18:24
Jul 11, 2024 - 23:56
 0
ബ്രേക്കിന് പകരം ചവിട്ടിയത് ആക്‌സിലറേറ്ററില്‍: വണ്ടിപ്പെരിയാറില്‍ കാര്‍ മറിഞ്ഞു
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ 62-ാംമൈലില്‍ ഗവ. പോളിടെക്നിക് കോളേജിന് സമീപം കാര്‍ നിയന്ത്രണംവിട്ട് സംരക്ഷണ ഭിത്തിയില്‍ ഇടിച്ചു. വാഹനത്തിലുണ്ടായിരുന്ന മൂന്ന് വാളാര്‍ഡി സ്വദേശികള്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഭിത്തിയില്‍ ഇടിച്ച് മറിഞ്ഞ കാര്‍ നാട്ടുകാര്‍ ഉയര്‍ത്തി ആളുകളെ പുറത്തിറക്കി. ഡ്രൈവര്‍ വളവ് തിരിക്കുന്നതിനിടെ ബ്രേക്കിനുപകരം ആക്‌സിലറേറ്ററില്‍ ചവിട്ടിയതാണ് അപകടകാരണം.

 

What's Your Reaction?

like

dislike

love

funny

angry

sad

wow