കട്ടപ്പന ഗവ. കോളേജില്‍ സിവില്‍ സര്‍വീസ് പരിശീലനം
കട്ടപ്പന ഗവ. കോളേജില്‍ സിവില്‍ സര്‍വീസ് പരിശീലനം

ഇടുക്കി: സിവില്‍ സര്‍വീസ് അക്കാദമിയുടെ കീഴില്‍ ജില്ലയില്‍ കട്ടപ്പന ഗവ. കോളേജില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിലെ പുതിയ ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. രണ്ടാം ശനി, ഞായര്‍ ദിവസങ്ങളിലായി നടക്കുന്ന പിസിഎം കോഴ്‌സിലേക്ക് 13 വരെ അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍, ഫീസ് തുടങ്ങിയ വിവരങ്ങള്‍ക്ക് kscsa.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9895927144
What's Your Reaction?






