കൺസ്യൂമർഫെഡ് എംപ്ലോയീസ് അസോസിയേഷൻ ജില്ല പ്രതിനിധി സമ്മേളനം .
കൺസ്യൂമർഫെഡ് എംപ്ലോയീസ് അസോസിയേഷൻ ജില്ല പ്രതിനിധി സമ്മേളനം .

ഇടുക്കി:കൺസ്യൂമർഫെഡ് എംപ്ലോയീസ് അസോസിയേഷൻ ഐ എൻ ടി യു സി ഇടുക്കി ജില്ല പ്രതിനിധി സമ്മേളനം കട്ടപ്പനയിൽ നടന്നു. കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടി എ .ഐ .സി .സി അംഗം അഡ്വ: ഇ. എം ആഗസ്തി ഉദ്ഘാടനം ചെയ്തു. കൺസ്യൂമർഫെഡ് ഡയറക്ടർ ആയി തിരഞ്ഞെടുക്കപ്പെട്ട തോമസ് മൈക്കിളിന് യോഗത്തിൽ സ്വീകരണം നൽകി. സംസ്ഥാന സെക്രട്ടറി ബിജു .കെ. വർഗ്ഗീസ്, ജില്ലാ സെക്രട്ടറി സജി ഉമ്മൻ, അനിൽ വിശ്വംഭരൻ പ്രദീപ് വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
What's Your Reaction?






