വെട്ടിക്കുഴക്കവലയിലെ ചിക്കൻ സെന്ററിൽ മോഷണം: 3500 രൂപ കവർന്നു
വെട്ടിക്കുഴക്കവലയിലെ ചിക്കൻ സെന്ററിൽ മോഷണം: 3500 രൂപ കവർന്നു
ഇടുക്കി: കട്ടപ്പനയിൽ ഇറച്ചിക്കോഴി വിൽപ്പനശാലയിൽ മോഷണം. വെട്ടിക്കുഴക്കവലയിൽ പ്രവർത്തിക്കുന്ന ബിസ്മി ചിക്കൻ സെന്ററിൽ നിന്ന് 3500 രൂപയും ഉപകരണങ്ങളും മോഷണം പോയി. കടയുടെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് ഉള്ളിൽ കടന്നത്.
What's Your Reaction?