മണ്ണിടിച്ചില്‍ ഭീതി ഒഴിയാതെ മൂന്നാര്‍ ലക്ഷംനഗര്‍

മണ്ണിടിച്ചില്‍ ഭീതി ഒഴിയാതെ മൂന്നാര്‍ ലക്ഷംനഗര്‍

Jul 17, 2024 - 23:20
 0
മണ്ണിടിച്ചില്‍ ഭീതി ഒഴിയാതെ മൂന്നാര്‍ ലക്ഷംനഗര്‍
This is the title of the web page

ഇടുക്കി: മണ്ണിടിച്ചില്‍ ഭീതി ഒഴിയാതെ മൂന്നാര്‍ ലക്ഷംനഗര്‍. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ മണ്ണിടിഞ്ഞ്  രണ്ട് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പ്രദേശവാസികളായ പന്നീര്‍, രവി എന്നിവരുടെ വീടുകള്‍ക്കാണ് നാശം സംഭവിച്ചത്. സംഭവ സമയത്ത് വീട്ടില്‍ ആളുകള്‍ ഉണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരിക്കില്ല.

Slide 1
Slide 2

ദിവസങ്ങള്‍ക്ക് മുമ്പ് ലക്ഷം നഗറില്‍ മണ്ണിടിഞ്ഞ് വീടിന് മുകളില്‍ വീണ് വീട്ടമ്മ മരിച്ചിരുന്നു. മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്തെ കുടുംബങ്ങള്‍ സുരക്ഷിത ഇടങ്ങളിലേക്ക് മാറി താമസിച്ച് വരികയാണ് .മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തോട്ടമേഖലയില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow