കുരിശുപാറ ടൗണില്‍ മണ്ണിടിച്ചില്‍ ഒരാള്‍ക്ക് പരിക്ക്
കുരിശുപാറ ടൗണില്‍ മണ്ണിടിച്ചില്‍ ഒരാള്‍ക്ക് പരിക്ക്
ഇടുക്കി: അടിമാലി കുരിശുപാറ ടൗണില്‍ മണ്ണിടിച്ചില്‍, ഒരാള്‍ക്ക് പരിക്ക്. വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന് മുകളിലേക്ക് സമീപത്തുണ്ടായിരുന്ന വലിയ മണ്‍തിട്ട ഇടിഞ്ഞ് വീഴുകയായിരുന്നു. നാല് വ്യാപാര സ്ഥാപനങ്ങള്‍ക്ക് നാശം സംഭവിച്ചു
What's Your Reaction?