ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം : ഡ്രൈവർ മരിച്ചു
ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം : ഡ്രൈവർ മരിച്ചു
ഇടുക്കി : നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർ മരിച്ചു.നെറ്റിത്തൊഴു സ്വദേശി പുത്തൂർ ജിബിൻ ആണ് മരിച്ചത്. ഞായറാഴ്ച രാത്രി
11 ഓടെയായിരുന്നു അപകടം. മൃതദേഹം കട്ടപ്പന സെന്റ് ജോൺസ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്.
What's Your Reaction?