കട്ടപ്പന ടൗണ്‍ഹാള്‍ ജങ്ഷന്‍- ബൈപാസ് റോഡ് പുനര്‍നിര്‍മിക്കുന്നു: ചൊവ്വാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം
കട്ടപ്പന ടൗണ്‍ഹാള്‍ ജങ്ഷന്‍- ബൈപാസ് റോഡ് പുനര്‍നിര്‍മിക്കുന്നു: ചൊവ്വാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം

ഇടുക്കി: കട്ടപ്പന ടൗണ്‍ഹാള്‍ ജങ്ഷന്‍ ബൈപാസ് റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിനാല്‍ 23 മുതല്‍ ഓഗസ്റ്റ് 5 വരെ ഗതാഗതം നിയന്ത്രണം ഏര്‍പ്പെടുത്തിയതായി നഗരസഭ അധികൃതര്‍ അറിയിച്ചു. ബൈപാസ് റോഡില്‍ നിന്ന് ടൗണ്‍ഹാള്‍ ജങ്ഷനിലേക്കുള്ള റോഡാണ് പുനര്‍നിര്‍മിക്കുന്നത്. നിരവധി വാഹനങ്ങളും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രികരും ഉപയോഗിക്കുന്ന റോഡ് തകര്‍ന്ന് കുഴികള്‍ രൂപപ്പെട്ടിരുന്നു.
What's Your Reaction?