ബി ആന്റ് ആര്‍ ഡബ്ല്യു എഫ്: ജനറല്‍ കൗണ്‍സിലും ഉമ്മന്‍ ചാണ്ടി സ്മൃതി സംഗമവും
ബി ആന്റ് ആര്‍ ഡബ്ല്യു എഫ്: ജനറല്‍ കൗണ്‍സിലും ഉമ്മന്‍ ചാണ്ടി സ്മൃതി സംഗമവും

ഇടുക്കി: ബില്‍ഡിംങ് ആന്റ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജില്ലാ ജനറല്‍ കൗണ്‍സിലും ഉമ്മന്‍ ചാണ്ടി സ്മൃതി സംഗമവും സംഘടിപ്പിച്ചു. ചെറുതോണി വ്യാപാരഭവന്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.പി. മാത്യു ഉദ്ഘാടനം ചെയ്തു. ബില്‍ഡിംങ് ആന്റ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് എ പി ഉസ്മാന്‍ അദ്ധ്യക്ഷനായി. കെപിസിസി നിര്‍വ്വാഹക സമിതിയംഗം എം കെ പുരുഷോത്തമന്‍ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ എം ഡി അര്‍ജുനന്‍, കെ എം ജലാലുദീന്‍, കെ ടി റോയി, ബാബു കളപ്പുര, സി പി സലീം, അനില്‍ ആനിക്കനാട്ട്, തങ്കച്ചന്‍ കാരക്കാവയലില്‍, ടോമി പുളിക്കന്‍, പി ഡി ജോസഫ്, ആന്‍സി തോമസ്, ടിന്റു സുഭാഷ്, ജോര്‍ജ്, മിനി ബേബി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






