അറിയിപ്പ്...
അറിയിപ്പ്...

ഇടുക്കി : ഭിന്നശേഷിക്കാർക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭ്യമാക്കാനായി ബുധനാഴ്ച രാവിലെ എട്ടു മുതൽ ഇരട്ടയാർ ഗ്രീൻ ഡേയ്സ് ഡ്രൈവിങ് സ്‌കൂൾ അങ്കണത്തിൽ സഞ്ജീവനം എന്ന പേരിൽ ക്യാമ്പ് സംഘടിപ്പിക്കും.പരിപാടിയുടെ ഉദ്ഘാടനം ഇടുക്കി റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസർ പി.എം.ഷബീർ നിർവഹിക്കും. മെഡിക്കൽ പരിശോധനയ്ക്ക് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ സിവിൽ സർജൻ ഡോ.ശ്രീജിത്ത് നേതൃത്വം നൽകും. ഡോ.സിനിയുടെ നേതൃത്വത്തിൽ നേത്ര പരിശോധനയും നടക്കും.
What's Your Reaction?






