എഴുകുംവയല്‍ സ്‌പൈസ് വാലി റോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍ ഫല വൃക്ഷത്തൈ നടീല്‍ 

   എഴുകുംവയല്‍ സ്‌പൈസ് വാലി റോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍ ഫല വൃക്ഷത്തൈ നടീല്‍ 

Aug 8, 2024 - 00:27
 0
   എഴുകുംവയല്‍ സ്‌പൈസ് വാലി റോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍ ഫല വൃക്ഷത്തൈ നടീല്‍ 
This is the title of the web page

ഇടുക്കി: എഴുകുംവയല്‍ സ്‌പൈസ് വാലി റോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍ ഫല വൃക്ഷത്തൈ നടീലിന്റെ ഉദ്ഘാടനം നടന്നു. നൂറു ഫല വ്യക്ഷത്തകളാണ് ഈ വര്‍ഷം നടാന്‍ പദ്ധതിയിട്ടിരിക്കുന്നത്. റെജി ഏറമ്പടത്തിന്റെ പറമ്പില്‍ ആദ്യത്തെ തൈ നട്ടു. പ്രസിഡന്റ് റാണാ തോണക്കര, സെക്രട്ടറി ജോണ്‍സണ്‍ ജോണ്‍സണ്‍ പള്ളിയാടിയില്‍ , റെജി ഏറമ്പടം, ഷിനോ മരങ്ങാട്ട്, രതീഷ് സുകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow