ലബ്ബക്കട ബി.എഡ്. കോളേജില്‍ പ്രവേശക ദിനാഘോഷം
ലബ്ബക്കട ബി.എഡ്. കോളേജില്‍ പ്രവേശക ദിനാഘോഷം

ഇടുക്കി: കാഞ്ചിയാര്‍ ലബ്ബക്കട ജോണ്‍പോള്‍ മെമ്മോറിയല്‍ ബി. എഡ്. കോളേജില്‍ പ്രവേശക ദിനാഘോഷം നടന്നു. ഇന്‍സെപ്‌റ്റോ 2കെ24' എന്ന പേരില്‍ നടത്തിയ പരിപാടി കോളേജ് മാനേജര്‍ ഫാ. ജോണ്‍സണ്‍ മുണ്ടിയത്ത് ഇടഠ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. റോണി എസ്. റോബര്‍ട്ട് അധ്യഷനായി. ഓഗസ്റ്റ് 12 മുതല്‍ ഒരാഴ്ച്ച ആന്റി റാഗിങ് വീക്ക് ആയി എംജി യൂണിവേഴ്‌സിറ്റി ആചരിക്കുന്ന കാര്യം അറിയിക്കുകയും, ക്യാമ്പസുകള്‍ നല്ല സൗഹൃദം സൃഷ്ടിക്കാന്‍ ഉള്ള ഇടം ആണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. കോളേജ് ബര്‍സാര്‍ ഫാ. ചാള്‍സ് തോപ്പില്‍ ഇടഠ ആശംസ അറിയിച്ചു. ചടങ്ങില്‍ രണ്ടാം വര്‍ഷ അധ്യാപക വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ ഒരുക്കി ഒന്നാം വര്‍ഷ അധ്യാപക വിദ്യാര്‍ഥികള്‍ക്കളെ സ്വാഗതം ചെയ്തു.
What's Your Reaction?






