മദ്യപിച്ചെത്തിയയാള്‍ സദസില്‍ കയറി: പൊലീസിനെ വിമര്‍ശിച്ച് പി സി ജോര്‍ജ്
മദ്യപിച്ചെത്തിയയാള്‍ സദസില്‍ കയറി: പൊലീസിനെ വിമര്‍ശിച്ച് പി സി ജോര്‍ജ്

ഇടുക്കി: കട്ടപ്പന പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ എംഎല്‍എ പി.സി. ജോര്‍ജ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എസ്എംവൈഎം കട്ടപ്പനയില്‍ നടത്തിയ ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു അദ്ദേഹം. ഉദ്ഘാടന പ്രസംഗത്തിനിടെ, മദ്യപിച്ചെത്തിയയാള്‍ സദസില്‍ കയറി ബഹളം ഉണ്ടാക്കിയതാണ് പി സി ജോര്‍ജിനെ ചൊടിപ്പിച്ചത്. ഇതോടെ പ്രസംഗത്തില്‍ പൊലീസിനെ വിമര്‍ശിക്കുകയായിരുന്നു.
What's Your Reaction?






