വെള്ളാര്‍മല സ്‌കൂളിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സമാഹരിച്ച് കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍
വെള്ളാര്‍മല സ്‌കൂളിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സമാഹരിച്ച് കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍

ഇടുക്കി: കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 2008-2009 എസ്എസ്എല്‍സി ബാച്ചിന്റെ സൗഹൃദസംഗമം നടത്തി. വയനാട് വെള്ളാര്‍മല സ്‌കൂള്‍ കെട്ടിടം പുനര്‍നിര്‍മിക്കുമ്പോള്‍ ഇവിടുത്തെ ലൈബ്രറിയിലേക്ക് നല്‍കാനായി പുസ്തകങ്ങള്‍ സമാഹരിച്ചു. അധ്യാപകരായ പി.കെ. കുര്യന്‍, ജെയിംസ് വര്‍ഗീസ്, ഡൊമിനിക് ജേക്കബ്, അഗസ്റ്റിന്‍ മാത്യു, ഹെമിക് ടോം, ജയ്‌സമ്മ ജോസഫ്, റോസമ്മ വി എം, ലിസണ്‍ തോമസ്, സെലിനാ തോമസ്, ഷാന്റി ജോസഫ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?