മുല്ലപ്പെരിയാര്‍: ജനകീയ പ്രക്ഷോഭം ഏകമാര്‍ഗം: പി സി ജോര്‍ജ്
മുല്ലപ്പെരിയാര്‍: ജനകീയ പ്രക്ഷോഭം ഏകമാര്‍ഗം: പി സി ജോര്‍ജ്

ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനകീയ പ്രക്ഷോഭമല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്ന് മുന്‍ എംഎല്‍എ പി സി ജോര്‍ജ്. എസ്എംവൈഎം കട്ടപ്പനയില്‍ സംഘടിപ്പിച്ച ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ''തമിഴ്‌നാടിന് വെള്ളം നല്‍കാം, നമുക്ക് ജജീവന്‍ മതി. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളും ഉണരേണ്ട സാഹചര്യമാണ്. പല പാരിസ്ഥിതിക റിപ്പോര്‍ട്ടുകളും മൂടിവച്ചിരിക്കുകയാണ്. ഡാം പുനര്‍നിര്‍മിക്കേണ്ടത് അനിവാര്യമായെന്നും പി സി ജോര്‍ജ് പറഞ്ഞു.
What's Your Reaction?






