ക്ഷീര കര്‍ഷകര്‍ക്കുള്ള ഓണസമ്മാനമായി പാല്‍ വില വര്‍ധന
ക്ഷീര കര്‍ഷകര്‍ക്കുള്ള ഓണസമ്മാനമായി പാല്‍ വില വര്‍ധന

ഇടുക്കി: പാല്‍ ലിറ്ററിന് 10 രൂപ വര്‍ധിപ്പിച്ചത് ക്ഷീര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വാണ് നല്‍കുന്നതെന്ന് തോപ്രാംകുടി ക്ഷീരോല്‍പാദക സഹകരണ സംഘം പ്രസിഡന്റ് സാജു കാരക്കുന്നില്‍. ക്ഷീര വികസന വകുപ്പ് എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ എം ഡി ജയന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് പാലിന് വില വര്‍ധിപ്പിച്ചത്. ഇത് ക്ഷീര മേഖലയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിന് കാരണമാകും. ക്ഷീര കര്‍ഷകര്‍ ഇത് ഓണ സമ്മാനമായി സ്വീകരിക്കുന്നുവെന്നും സാജു കാരക്കുന്നില്‍ പറഞ്ഞു.
What's Your Reaction?






