ഒമ്പതേക്കര്‍ മറ്റപ്പള്ളിക്കവല റോഡ് ഉദ്ഘാടനം 

ഒമ്പതേക്കര്‍ മറ്റപ്പള്ളിക്കവല റോഡ് ഉദ്ഘാടനം 

Sep 6, 2024 - 23:41
 0
ഒമ്പതേക്കര്‍ മറ്റപ്പള്ളിക്കവല റോഡ് ഉദ്ഘാടനം 
This is the title of the web page

ഇടുക്കി: ഉപ്പുതറ ഒമ്പതേക്കര്‍ മറ്റപ്പള്ളിക്കവല കോണ്‍ക്രീറ്റ് ചെയ്ത റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ജെയിംസ് നിര്‍വഹിച്ചു. പഞ്ചായത്തിന്റെ 15 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ്  റോഡ് നവീകരിച്ചത്. പഞ്ചായത്തംഗം ജെയിംസ് തോക്കൊമ്പന്‍ അധ്യക്ഷനായി. സാബു വേങ്ങവേലി, സന്തോഷ്, രജനി രവി , സിനി ജോസഫ് , തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയില്‍ കുടുംബശ്രീ അംഗങ്ങള്‍, ഹരിത കര്‍മസേന അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow