പീരുമേട്ടില്‍ പിക്കപ്പ് വാന്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു: 5 പേര്‍ക്ക് പരിക്ക്
പീരുമേട്ടില്‍ പിക്കപ്പ് വാന്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു: 5 പേര്‍ക്ക് പരിക്ക്

ഇടുക്കി: പീരുമേട് കൊടുവാരണത്ത് തൊഴിലാളികളുമായിപോയ പിക്കപ്പ് വാന്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. 5 പേര്‍ക്ക് പരിക്ക്. അയ്യപ്പന്‍ കൊടുവ എസ്റ്റേറ്റ് സ്വദേശിനി എസ്തര്‍ (55) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ബെന്‍സന്‍ എന്ന അന്യസംസ്ഥാന തൊഴിലാളിയെ കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്തറിന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍.
What's Your Reaction?






