വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനില്‍ ഓണാഘോഷം
വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനില്‍ ഓണാഘോഷം

ഇടുക്കി: വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനില്‍ ഓണാഘോഷം നടന്നു. വയനാട് ദുരന്ത പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ കുറച്ചുകൊണ്ടാണ് പരിപാടി നടത്തിയത്. പരിപാടി പീരുമേട് ഡിവൈഎസ്പി വിശാല്‍ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. വനിത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്റ്റേഷനുള്ളില്‍ അത്തപ്പൂക്കളം ഒരുക്കി. സിഐ അനില്‍കുമാര്‍.എസ്‌ഐഅജേഷ് കെ ആര്‍ രാധാകൃഷ്ണന്‍, റെജിമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






