കോണ്‍ഗ്രസ് നെടുങ്കണ്ടത്ത് ശ്രീമന്ദിരം ശശികുമാര്‍ അനുസ്മരണം നടത്തി 

കോണ്‍ഗ്രസ് നെടുങ്കണ്ടത്ത് ശ്രീമന്ദിരം ശശികുമാര്‍ അനുസ്മരണം നടത്തി 

Mar 19, 2026 - 17:19
 0
കോണ്‍ഗ്രസ് നെടുങ്കണ്ടത്ത് ശ്രീമന്ദിരം ശശികുമാര്‍ അനുസ്മരണം നടത്തി 
This is the title of the web page

ഇടുക്കി: കോണ്‍ഗ്രസ് നെടുങ്കണ്ടം ബ്ലോക്ക് കമ്മിറ്റി ശ്രീമന്ദിരം ശശികുമാര്‍ അനുസ്മരണ നടത്തി.  മുന്‍ എംഎല്‍എ ഇ എം ആഗസ്തി ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ്, കെപിസിസി നിര്‍വാഹക സമിതിയംഗം തുടങ്ങി നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. പട്ടം കോളനിയുടെ സമഗ്ര വികസനത്തിന് വലിയ പങ്കു വഹിച്ച നേതാവ് കൂടിയാണ് അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് സി എസ് യാശോധരന്‍ അധ്യക്ഷനായി. എം എന്‍ ഗോപി, സേനാപതി വേണു, ജി മുരളി, റൂബി ജോസഫ്, ഷിഹാബ് ഈട്ടിക്കല്‍, ഷിഹാബ് പരീത്, രാജു എടത്വ, ബി സി അനില്‍കുമാര്‍, വിഷ്ണു ശ്രീമന്ദിരം, കെ ആര്‍ രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു

What's Your Reaction?

like

dislike

love

funny

angry

sad

wow