വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂള്‍ വാര്‍ഷികം 16ന് 

വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂള്‍ വാര്‍ഷികം 16ന് 

Jan 15, 2026 - 12:30
 0
വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂള്‍ വാര്‍ഷികം 16ന് 
This is the title of the web page

ഇടുക്കി: വെള്ളയാംകുടി സെന്റ് ജെറോംസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 47-ാമത് വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃദിനവും സര്‍വീസില്‍നിന്ന്  വിരമിക്കുന്ന ലില്ലി ടീച്ചറിന് യാത്രയയപ്പും 16ന് രാവിലെ 10ന് നടക്കും. ഇടുക്കി സബ് കലക്ടര്‍ അനൂപ് ഗാര്‍ഗ് ഉദ്ഘാടനം ചെയ്യും. മാനേജര്‍ മോണ്‍. അബ്രാഹം പുറയാറ്റ് അധ്യക്ഷനാകും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി, കൗണ്‍സിലര്‍ ബീന സിബി, ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി ഡോ.ജോര്‍ജ് തകിടിയേല്‍, പ്രിന്‍സിപ്പല്‍ ജിജി ജോര്‍ജ്, ഹെഡ്മിസ്ട്രസ് വിന്‍സി സെബാസ്റ്റ്യന്‍, പിടിഎ പ്രസിഡന്റ് വിനോദ് തോമസ് എന്നിവര്‍ സംസാരിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow