കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ പുതിയ ഭരണസമിതി ചുമതലയേറ്റു 

കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ പുതിയ ഭരണസമിതി ചുമതലയേറ്റു 

Mar 19, 2026 - 17:30
Mar 19, 2026 - 17:34
 0
കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ പുതിയ ഭരണസമിതി ചുമതലയേറ്റു 
This is the title of the web page

ഇടുക്കി: കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയില്‍ ലിജോബി ബേബി പ്രസിഡന്റായുള്ള 11 അംഗ ഭരണസമിതി ചുമതലയേറ്റു. കാലാവധി പൂര്‍ത്തിയായ ഭരണസമിതിക്ക് പകരം പുതിയ ഭരണമിതി തിരഞ്ഞെടുപ്പ് കഴിഞ്ഞ 15നാണ് നടന്നത്. കെ എന്‍ ചന്ദ്രന്‍, സജി ചാക്കോ, സതീഷ് ചന്ദ്രന്‍, സെബാസ്റ്റ്യന്‍ കെ എ, ഷാന്‍ വി ടി, ഫാരിസ എം എം, സജിത ഭായ്, സനീഷ് ശ്രീധരന്‍, ഫൈസല്‍ കെ ജെ, നിമിഷ മുരുകന്‍ എന്നിവരാണ് മറ്റ് ഭരണ സമിതിയംഗങ്ങള്‍. തുടര്‍ന്ന് നടന്ന യോഗത്തില്‍ എല്‍ഡിഎഫ് നേതാക്കളായ അഡ്വ. മനോജ് എം തോമസ്, സി ആര്‍ മുരളി, അജേഷ് സി എസ്, ബിജു വാഴപ്പനാടി, ഗിരീഷ് മാലിയില്‍, കെ ആര്‍ രാമചന്ദ്രന്‍, പൊന്നമ്മ സുഗതന്‍, സെക്രട്ടറി റെജി അബ്രഹാം എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow