കട്ടപ്പന നഗരസഭയില്‍ ചില്ല് മാലിന്യ ശേഖരണം 26, 27, 28 തീയതികളില്‍
കട്ടപ്പന നഗരസഭയില്‍ ചില്ല് മാലിന്യ ശേഖരണം 26, 27, 28 തീയതികളില്‍
ഇടുക്കി: കട്ടപ്പന നഗരസഭയെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി ഹരിതകര്‍മസേനയുടെ നേതൃത്വത്തില്‍ ചില്ല് മാലിന്യ ശേഖരണം നടത്തും. 26, 27, 28 തീയതികളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയാണ് ശേഖരണം. നഗരസഭ മൈതാനം, വിവിധ വാര്‍ഡുകളില്‍ നിശ്ചയിച്ചിരിക്കുന്ന സ്ഥലങ്ങളിലും മാലിന്യം ശേഖരിക്കും. പൊട്ടിയ ട്യൂബ് ലൈറ്റ്, സെറാമിക് പ്ലേറ്റ്, കപ്പ് എന്നിവ ശേഖരിക്കുന്നതല്ല.
What's Your Reaction?