ഹലോ... ഹലോ... കേരളത്തിലെ ആദ്യ മൊബൈല്‍ ഫോണ്‍ വിളിക്ക് ഇന്ന് 28 വയസ്

ഹലോ... ഹലോ... കേരളത്തിലെ ആദ്യ മൊബൈല്‍ ഫോണ്‍ വിളിക്ക് ഇന്ന് 28 വയസ്

Sep 17, 2024 - 17:37
 0
ഹലോ... ഹലോ... കേരളത്തിലെ ആദ്യ മൊബൈല്‍ ഫോണ്‍ വിളിക്ക് ഇന്ന് 28 വയസ്
This is the title of the web page

വെബ് ഡെസ്‌ക്: കേരളത്തിലെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ വിളിക്ക് ഇന്ന് 28 വയസ്. 1996 സപ്തംബര്‍ 17നാണ് ഇതിഹാസ കഥാകാരന്‍ തകഴി ശിവശങ്കരപിള്ള ആദ്യമായി കേരളത്തില്‍ മൊബൈല്‍ ഫോണ്‍ കോള്‍ സേവനം ഉദ്ഘാടനം ചെയ്തത്. എറണാകുളം ഹോട്ടല്‍ അവന്യൂ റീജന്റില്‍ നടന്ന ചടങ്ങില്‍ എസ്‌കോട്ടല്‍ മൊബൈല്‍ സേവനം തകഴി ശിവശങ്കരപ്പിള്ളയും അന്നത്തെ ദക്ഷിണമേഖല കമന്‍ഡന്റ് എ. ആര്‍ ടണ്ഠനുമായി ആദ്യ കോളില്‍ സംസാരിച്ചു. ചടങ്ങില്‍ പങ്കെടുത്ത കമലസുരയ്യയും ടണ്ഠനുമായി സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow