എസ് എസ് എല്‍ സി ഫലം പ്രഖ്യാപിച്ചു. വിജയശതമാനം 99.69
എസ് എസ് എല്‍ സി ഫലം പ്രഖ്യാപിച്ചു. വിജയശതമാനം 99.69

1.കുറഞ്ഞ വിജയശതമാനം തിരുവനന്തപുരം
2.71831 ഫുള്‍ എ പ്ലസ്
3.പാലാ വിദ്യാഭ്യാസ ജില്ലയില്‍ 100% വിജയം
4.892 സര്‍ക്കാര്‍ സ്‌കൂളുകളില്‍ 100 % വിജയം
5.സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ 4 വരെ നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക് 3 വിഷയങ്ങള്‍ക്ക് വരെ സേ പരീക്ഷ എഴുതാം.
6.ഏറ്റവും കൂടുതല്‍ എ പ്ലസ് മലപ്പുറം ജില്ലയില്‍ 4934
ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍
www.victers.kite.kerala
pareekshabhavan.kerala.gov.in
keralaresults.nic.in
results.kite.kerala
What's Your Reaction?






