ഉപ്പുതറയില്‍ വാട്ടര്‍ ടാങ്ക് വിതരണം
ഉപ്പുതറയില്‍ വാട്ടര്‍ ടാങ്ക് വിതരണം

ഇടുക്കി: ഉപ്പുതറ പഞ്ചായത്തിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട കുടുംബങ്ങള്‍ക്ക് വാട്ടര്‍ ടാങ്കുകള്‍ വിതരണം ചെയ്തു. പ്രസിഡന്റ് കെ ജെ ജെയിംസ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 100 കുടുംബങ്ങള്‍ക്കാണ് ടാങ്കുകള്‍ നല്‍കിയത്. പഞ്ചായത്ത് അംഗങ്ങളായ മാനുവല്‍ എ, ജെയിംസ് തേക്കൊമ്പില്‍, എം ടി സന്തോഷ്, അസിസ്റ്റന്റ് സെക്രട്ടറി തോമസ് പി.വി തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






