മേരികുളത്തിനും മാട്ടുക്കട്ടക്കും ഇടയില്‍ പിക്കപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
മേരികുളത്തിനും മാട്ടുക്കട്ടക്കും ഇടയില്‍ പിക്കപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

ഇടുക്കി: മേരികുളത്തിനും മാട്ടുക്കട്ടക്കും ഇടയില്‍ പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ഞായറാഴ്ച വൈകിട്ട് ആറു മണിയോടെ മേരികുളത്ത് നിന്നും മാട്ടുക്കട്ടക്ക് വരികയായിരുന്നു പിക്കപ്പ് ലോറി ട്രാന്‍സ്‌ഫോമര്‍ വേലിയിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മലയോര ഹൈവേ നിര്‍മാണ തൊഴിലാളികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
What's Your Reaction?






