വേനൽ മഴയിൽ ഇടുക്കിയിൽ വ്യാപക നാശം

വേനൽ മഴയിൽ ഇടുക്കിയിൽ വ്യാപക നാശം

May 17, 2024 - 17:41
Jun 24, 2024 - 19:10
 0
വേനൽ മഴയിൽ ഇടുക്കിയിൽ വ്യാപക നാശം
This is the title of the web page

ഇടുക്കി : വേനൽ മഴയിൽ ജില്ലയിൽ വ്യാപക കൃഷി നാശം. കമ്പംമെട്ട് കുഴിക്കണ്ടത്ത് കുളമാക്കൽ തോമസ് ജോസ്‌, കരുണാപുരം ചിറപ്പറമ്പിൽ പൊന്നമ്മ എന്നിവരുടെ കൃഷിയിടം മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയി. കരുണാപുരം കാക്കശ്ശേരി വർഗീസിൻ്റെ വീടിനോട് ചേർന്നുളള റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീണ് വീട് അപകടാവസ്ഥയിലായി. ഉടുമ്പൻ ചോലയിൽ വിവിധയിടങ്ങളിൽ മരം ഒടിഞ്ഞുവീണു ഏലം കൃഷി വ്യാപകമായി നശിച്ചു

What's Your Reaction?

like

dislike

love

funny

angry

sad

wow