കട്ടപ്പന അല്ലു കോഫീ ബാറിൽ ഗ്യാസ് സിലണ്ടറിൽ തീ പിടിച്ചു
കട്ടപ്പന അല്ലു കോഫീ ബാറിൽ ഗ്യാസ് സിലണ്ടറിൽ തീ പിടിച്ചു
ഇടുക്കി : കട്ടപ്പന കുന്തളം പാറ റോഡിൽ പ്രവർത്തിക്കുന്ന അല്ലു കോഫീ ബാറിൽ ഗ്യാസ് സിലണ്ടറിൽ തീ പിടിച്ചു. ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. ഫയർഫോഴ്സ് എത്തി തീ അണച്ചു.. തീപിടിച്ച ഗ്യാസ് സിലണ്ടർ പുറത്തേക്ക് എറിഞ്ഞതു കൊണ്ട് വൻ ദുരന്തമാണ് ഒഴിവായത്
What's Your Reaction?