പീരുമേട്ടില്‍ കാര്‍ ഇടിച്ച് വീടിന്റെ മതില്‍ തകര്‍ന്നു

പീരുമേട്ടില്‍ കാര്‍ ഇടിച്ച് വീടിന്റെ മതില്‍ തകര്‍ന്നു

Mar 10, 2026 - 11:31
 0
പീരുമേട്ടില്‍ കാര്‍ ഇടിച്ച് വീടിന്റെ മതില്‍ തകര്‍ന്നു
This is the title of the web page

ഇടുക്കി: പീരുമേട് കല്ലാറില്‍ കാര്‍ നിയന്ത്രണംവിട്ട് വീട്ടുമുറ്റത്തേയ്ക്ക് പാഞ്ഞുകയറി മതില്‍ തകര്‍ത്തു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ 12.30ഓടെ കല്ലാര്‍ പരുന്തുംപാറ റോഡില്‍ മുപ്പതേക്കറിലാണ് അപകടം. കളപ്പുരക്കല്‍ കെ വി തോമസിന്റെ വീട്ടുമുറ്റത്തേയ്ക്കാണ് കാര്‍ പാഞ്ഞുകയറിയത്. മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിനും കേടുപാട് സംഭവിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow