യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സിറിയക് തോമസ് വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ പര്യടനം നടത്തി 

യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സിറിയക് തോമസ് വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ പര്യടനം നടത്തി 

Mar 30, 2026 - 11:36
 0
യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സിറിയക് തോമസ് വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ പര്യടനം നടത്തി 
This is the title of the web page

ഇടുക്കി: പീരുമേട് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സിറിയക് തോമസ് വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ പ്രകടനം നടത്തി. അന്തരിച്ച ഐഎന്‍ടിയുസി നേതാവ് എം ബാലുവിന്റെ സ്മൃതി മണ്ഡപത്തില്‍നിന്നാണ് പര്യടനം ആരംഭിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. നേതാക്കളായ ഷാജി പൈനാടത്ത്, പി എ അബ്ദുള്‍ റഷീദ്, എം ഉദയസൂര്യന്‍, ടി എച്ച് അബ്ദുള്‍ സമദ്, എം മാരിയപ്പന്‍, ബാബു ആന്റപ്പന്‍, രാജന്‍ കൊഴുവന്‍മാക്കല്‍, ജില്ലാ പഞ്ചായത്തംഗം മണിമേഖല, വിജയകുമാരി ഉദ്യസൂര്യന്‍ എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow