കോടിയേരിയെ അനുസ്മരിച്ച് സിപിഐഎം കട്ടപ്പന ഏരിയ കമ്മിറ്റി
കോടിയേരിയെ അനുസ്മരിച്ച് സിപിഐഎം കട്ടപ്പന ഏരിയ കമ്മിറ്റി

ഇടുക്കി: സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രണ്ടാംചരമ വാര്‍ഷികം കട്ടപ്പന ഏരിയ കമ്മിറ്റി ആചരിച്ചു. ഏരിയ സെക്രട്ടറി വി ആര്‍ സജി അനുസ്മരണ പ്രഭാഷണം നടത്തി. മാത്യു ജോര്‍ജ്, ടോമി ജോര്‍ജ്, കെ പി സുമോദ്, കെ എന്‍ വിനീഷ്‌കുമാര്‍, പി വി സുരേഷ്, സുഗതന്‍ കരുവാറ്റ, ഫൈസല്‍ ജാഫര്‍, എബി എമ്പ്രയില്‍, ടിജി എം രാജു, സാബു തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






