കട്ടപ്പനയിലെ ഇരട്ട കൊലപാതകം: 10 അംഗ പ്രത്യേക സംഘം അന്വേഷിക്കും
കട്ടപ്പനയിലെ ഇരട്ട കൊലപാതകം: 10 അംഗ പ്രത്യേക സംഘം അന്വേഷിക്കും

ഇടുക്കി: കട്ടപ്പനയിലെ ഇരട്ട കൊലപാതകത്തിൽ തുടരന്വേഷണത്തിനായി ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണു പ്രദീപിന്റെ മേൽനോട്ടത്തിൽ 10 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു.
എറണാകുളം റെയിഞ്ച് ഡിഐജി പുട്ടാ വിമലാദിത്യയാണ് ഇക്കാര്യം അറിയിച്ചത്. കേസിൽ പ്രധാന പ്രതി നിതീഷ്, കൊല്ലപ്പെട്ട വിജയൻ്റെ ഭാര്യ സുമ എന്നിവരെ രാത്രി വൈകിയും ചോദ്യം ചെയ്യുകയാണ്.
What's Your Reaction?






