എഴുകുംവയല്‍ മടത്തിപ്പറമ്പില്‍ അന്നമ്മ അന്തരിച്ചു
എഴുകുംവയല്‍ മടത്തിപ്പറമ്പില്‍ അന്നമ്മ അന്തരിച്ചു
ഇടുക്കി: എഴുകുംവയല്‍ മടത്തിപ്പറമ്പില്‍(മണര്‍കാട്ട്) അന്നമ്മ(80) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വലിയതോവാള സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍. ഭര്‍ത്താവ്: പരേതനായ വര്‍ഗീസ്.
What's Your Reaction?