ഐഎസ്ഒ അംഗീകാരം കരസ്ഥമാക്കി ഓസ്സാനം ഇംഗിഷ് മീഡിയം സ്‌കൂള്‍

ഐഎസ്ഒ അംഗീകാരം കരസ്ഥമാക്കി ഓസ്സാനം ഇംഗിഷ് മീഡിയം സ്‌കൂള്‍

May 7, 2024 - 00:26
Jun 28, 2024 - 17:44
 0
ഐഎസ്ഒ അംഗീകാരം കരസ്ഥമാക്കി ഓസ്സാനം ഇംഗിഷ് മീഡിയം സ്‌കൂള്‍
This is the title of the web page

ഇടുക്കി: ഐഎസ്ഒ അംഗീകാരം കരസ്ഥമാക്കി കട്ടപ്പന ഒസ്സാനം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പാഠ്യപാഠ്യേതര വിഷയങ്ങളിലെ മികവ്, പ്രവര്‍ത്തനങ്ങള്‍, സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങള്‍, അധ്യാപകരുടെ പരിചയസമ്പത്ത്, മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍, കുട്ടികളുടെ മികച്ച നിലവാരം എന്നിവ വിശകലനം ചെയ്തുകൊണ്ടാണ് ഐഎസ്ഒ അംഗീകാരം കമ്പനി നല്‍കുന്നത്. സ്‌കൂള്‍ സന്ദര്‍ശനം നടത്തുകയും അവരുടെ അവലോകനത്തിന് ശേഷമാണ് സ്‌കൂളിന് ഇത്തരത്തിലുള്ള ഒരു അംഗീകാരം ലഭ്യമായതെന്ന് ഫാ. ജോസ് മാത്യു, ഫാ. മനു കിളികൊത്തിപ്പാറ, ബേബി കണയംപ്ലാക്കല്‍,ഡോമിനിക് ജേക്കബ് വാണിയപ്പുര എന്നിവര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow