കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജ് പൂര്‍വ വിദ്യാര്‍ഥി സംഗമം 12ന് വെള്ളയാംകുടിയില്‍
കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജ് പൂര്‍വ വിദ്യാര്‍ഥി സംഗമം 12ന് വെള്ളയാംകുടിയില്‍

ഇടുക്കി: കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥി സംഗമം 12ന് വെള്ളയാംകുടി സെന്റ് ജെറോംസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തപ്പെടും. 1965-നും 2023-നും ഇടയില്‍ പഠനം പൂര്‍ത്തിയാക്കിയ ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും സംഗമമാണ് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 11ന് ആരംഭിക്കുന്ന പരിപാടിയില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സീമോന്‍ തോമസ് അധ്യക്ഷനാകും. അധ്യാപിക ബിന്‍സി വി ജോസഫ് നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 6238777452, 9567540770
What's Your Reaction?






