കല്ലാറിലെ മാലിന്യ സംസ്‌ക്കരണ പ്ലാന്റിന് സമീപം സ്ഥിരസാന്നിധ്യമായി ഒറ്റക്കൊമ്പന്‍
കല്ലാറിലെ മാലിന്യ സംസ്‌ക്കരണ പ്ലാന്റിന് സമീപം സ്ഥിരസാന്നിധ്യമായി ഒറ്റക്കൊമ്പന്‍

ഇടുക്കി: മൂന്നാര്‍ കല്ലാറിലെ മാലിന്യ സംസ്‌ക്കരണ പ്ലാന്റിന് സമീപം സ്ഥിരസാന്നിധ്യമായി ഒറ്റക്കൊമ്പന്‍. ദിവസങ്ങള്‍ക്ക് മുമ്പ് പ്ലാന്റിന് സമീപത്തുണ്ടായ കാട്ടാന ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു.
മുമ്പ് പടയപ്പ ഈ മേഖലയില്‍ സ്ഥിര സാന്നിധ്യമായിരുന്നു. ഇതിനുശേഷമാണ് ഒറ്റകൊമ്പന്റെ സാന്നിധ്യം. മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തിന് സമീപത്തും ജനവാസമേഖലകളിലും ഇറങ്ങി നടക്കുന്ന കാട്ടാനകളെ തുരത്തണമെന്ന ആവശ്യം ശക്തമാണ്. രാപ്പകല്‍ വ്യത്യാസമില്ലാതെ കാട്ടാന ഭീതിയാണ് പ്രദേശത്തെ ജനങ്ങള്‍.
What's Your Reaction?






