വെള്ളത്തൂവല്‍ ടൗണിലെ മിനി ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തനരഹിതം
വെള്ളത്തൂവല്‍ ടൗണിലെ മിനി ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തനരഹിതം

ഇടുക്കി: വെള്ളത്തൂവല്‍ ടൗണില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമുള്ള മിനി ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തനരഹിതം. കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ഇവിടെ ലൈറ്റ് സ്ഥാപിച്ചത്. വ്യാപാരശാലകള്‍ അടക്കുന്നതോടെ ടൗണ്‍ ഇരുട്ടിലാക്കുന്ന സ്ഥിതിയാണ് നിലവില്‍. മറ്റ് ഭാഗങ്ങളിലെ വഴിവിളക്കുകളുടെ സ്ഥിതിയും സമാനമാണ്. പഞ്ചായത്ത് പരിധിയിലെ വഴിവിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






