കട്ടപ്പന നെല്ലിക്കല്‍ പി ഐ കുഞ്ഞുമോന്‍ അന്തരിച്ചു

കട്ടപ്പന നെല്ലിക്കല്‍ പി ഐ കുഞ്ഞുമോന്‍ അന്തരിച്ചു

Oct 25, 2024 - 04:44
 0
കട്ടപ്പന നെല്ലിക്കല്‍ പി ഐ കുഞ്ഞുമോന്‍ അന്തരിച്ചു
This is the title of the web page

ഇടുക്കി: കട്ടപ്പന നെല്ലിക്കല്‍ പി ഐ കുഞ്ഞുമോന്‍(90) അന്തരിച്ചു. സംസ്‌കാരം ശനി പകല്‍ 12.30ന് ചേറ്റുകുഴി ഗത്സമനാ പ്രയര്‍ സെന്റര്‍ സെമിത്തേരിയില്‍. ഭാര്യ: മേരിക്കുട്ടി വാകത്താനം നാലുനാക്കല്‍ കാരിക്കോട്ടുചിറയില്‍ കുടുംബാംഗം. മക്കള്‍: മിനു തോമസ്, അനു ജോണ്‍. മരുമക്കള്‍: ജോസഫ് തോമസ്(ബേബി)(എബിടി പാര്‍സല്‍ സര്‍വീസ്, കട്ടപ്പന), ബിജു മാപ്പിളവീട്ടില്‍(ചെങ്ങന്നൂര്‍).

What's Your Reaction?

like

dislike

love

funny

angry

sad

wow