ജില്ലാതല കരാട്ടെ ചാമ്പ്യന്‍ഷിപ്പ്
ജില്ലാതല കരാട്ടെ ചാമ്പ്യന്‍ഷിപ്പ്

ഇടുക്കി : സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂളില്‍ നാലാമത് ജില്ലാതല കരാട്ടെ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു. കട്ടപ്പന എഎസ്പി രാജേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. കേരള കരാട്ടെ അസോസിയേഷന്‍ പ്രസിഡന്റ് പി റാം ഡാനിയേല്‍, ജനറല്‍ സെക്രട്ടറി അരവിന്ദ് കൃഷ്ണന്‍, മാത്യു ജോസഫ്, വന്ദന പ്രഭിഷ്, ഡിനിറ്റ് കെ തോമസ്, ഫാ. ഇമ്മാനുവേല്‍ കിഴക്കേതലയ്ക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






