കൊച്ചുതോവാള ശ്രീനാരായണ മഹാദേവ ക്ഷേത്രത്തില്‍ ദീപാവലി ആഘോഷം
കൊച്ചുതോവാള ശ്രീനാരായണ മഹാദേവ ക്ഷേത്രത്തില്‍ ദീപാവലി ആഘോഷം

ഇടുക്കി: കട്ടപ്പന കൊച്ചുതോവാള ശ്രീനാരായണ മഹാദേവ ക്ഷേത്രത്തില്‍ ദീപാവലി മഹോത്സവം നടന്നു. ക്ഷേത്രം പ്രസിഡന്റ് സന്തോഷ് പാതയില്‍ ഉദ്ഘാടനം ചെയ്തു. വൈകിട്ട് നട തുറക്കലിന് ശേഷം സമൂഹ പ്രാര്‍ഥനയും ചുറ്റുവിളക്ക് തെളിക്കലും നടന്നു. ചടങ്ങില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ അനുമോദിച്ചു. ക്ഷേത്രം സെക്രട്ടറി അഖില്‍ കൃഷ്ണന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി.
What's Your Reaction?






