അന്യാര്‍തൊളുവില്‍ മിനി ബസ് മറിഞ്ഞു: തീര്‍ഥാടക സംഘത്തില്‍പെട്ടവര്‍ക്ക് പരിക്ക്
അന്യാര്‍തൊളുവില്‍ മിനി ബസ് മറിഞ്ഞു: തീര്‍ഥാടക സംഘത്തില്‍പെട്ടവര്‍ക്ക് പരിക്ക്

ഇടുക്കി: തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ഥാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് കമ്പംമെട്ട്- അന്യാര്‍തൊളു റോഡിലാണ് അപകടം. മധുരയില്‍നിന്നുള്ള സംഘം വര്‍ക്കലയിലെ തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് തിരികെ മടങ്ങുന്നതിനിടെയാണ് ബസ് വളവില്‍ നിയന്ത്രണംവിട്ട് മറിഞ്ഞത്. പരിക്കേറ്റവര്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. ആരുടെയും പരിക്ക് ഗുരുതരമല്ല.
What's Your Reaction?






