ഇടുക്കി: മുല്ലപ്പെരിയാര്‍ സമരസമിതിയുടെ നാല് സബ് കമ്മിറ്റികള്‍ രൂപീകരിച്ചു. അണക്കെട്ടിന്റെ അപകടാവസ്ഥ രാജ്യാന്തര തലത്തില്‍ എത്തിക്കുന്നതിനായി ഒരുലക്ഷം പേരുടെ ഒപ്പുകള്‍ ശേഖരിക്കാന്‍ സമിതി തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് വിവിധ മേഖലകളില്‍ കമ്മിറ്റികള്‍ രൂപീകരിച്ചത്. ജേക്കബ് പനന്താനം, സി എസ് രാജേന്ദ്രന്‍, ഷിനോജ് ജോസഫ്, റോജി സലിം എന്നിവരാണ് ഭാരവാഹികള്‍.