പുളിയന്‍മല ഗവ. ട്രൈബല്‍ സ്‌കൂളില്‍ ശിശുദിനാഘോഷം
പുളിയന്‍മല ഗവ. ട്രൈബല്‍ സ്‌കൂളില്‍ ശിശുദിനാഘോഷം

ഇടുക്കി: കട്ടപ്പന വൈഎംസിഎയുടെ ആഭിമുഖ്യത്തില്‍ പുളിയന്‍മല ഗവ. ട്രൈബല്‍ സ്‌കൂളില്‍ ശിശുദിനാഘോഷം സംഘടിപ്പിച്ചു. വൈഎംസിഎ പ്രസിഡന്റ രജിത് ജോര്‍ജ് ശിശുദിന സന്ദേശം നല്‍കി. ഹെഡ്മാസ്റ്റര്‍ സാജു ഫിലിപ്പ് അധ്യക്ഷനായി. സെക്രട്ടറി കെ ജെ ജോസഫ,് ട്രഷറര്‍ യൂസി തോമസ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ലാല്‍ പീറ്റര്‍ പി ജി തുടങ്ങിയവര്‍ സംസാരിച്ചു. സ്‌കൂള്‍ യൂണിഫോമിന് ആവശ്യമായ ബെല്‍റ്റുകള്‍ വൈഎംസിഎ പ്രസിഡന്റ് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് കൈമാറി.
What's Your Reaction?






