ഇടുക്കി: ലബ്ബക്കട ജെപിഎം കോളേജില്‍ അണ്ടര്‍ '19 സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 30ന് നടക്കും. രജിസ്‌ട്രേഷന്‍ 28-ാം തീയതി വരെ. വിജയിക്കുന്ന ഒന്നും രണ്ടും ടീമുകള്‍ക്ക് യഥാക്രമം 5001, 2001 രൂപയുടെ ക്യാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനം. വിശദവിവരങ്ങള്‍ക്ക്: 9447379730, 9895588461