അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ കൈമാറി എംഎം തോമസ്
അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ കൈമാറി എംഎം തോമസ്

ഇടുക്കി: അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് ലൈബ്രറിയിലേക്ക് സൗജന്യമായി പുസ്തകങ്ങള്‍ നല്‍കി നോവലിസ്റ്റ് എം. എം. തോമസ്. ലൈബ്രറി ഹാളില്‍ വച്ചുനടന്ന യോഗത്തില്‍ ലൈബ്രറേറിയന്‍ അഭിലാഷ്. എ. എസ്. പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ക്ലാവ്ദിയ, ചോരപ്പുഴയുടെ ആഴങ്ങളില്‍ തുടങ്ങിയ നോലുകള്‍ ഉള്‍പ്പടെയുള്ള പുസ്തകങ്ങളാണ് കൈമാറിയത്. ലൈബ്രറി അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തു
What's Your Reaction?






