വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കായികോത്സവത്തിന് തുടക്കം

വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കായികോത്സവത്തിന് തുടക്കം

Sep 29, 2024 - 19:42
 0
വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കായികോത്സവത്തിന് തുടക്കം
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കായികോത്സവത്തിന് തുടക്കമായി. വാളാര്‍ഡി എസ്റ്റേറ്റ് മൈതാനിയില്‍ നടന്ന കായികമാമാങ്കം അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ സെല്‍വത്തായി ഉദ്ഘാടനം ചെയ്തു. ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡെയ്‌സി റാണി അധ്യക്ഷയായി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന കായികമേളക്ക് അധ്യാപകരായ തങ്കദുരൈ, മാരിയപ്പന്‍, ജസ്റ്റിന്‍, ശ്രീജ, അമൃത, സെല്‍വി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

What's Your Reaction?

like

dislike

love

funny

angry

sad

wow