വാഗമണ്‍: തൃക്കാക്കര അക്ഷയ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന പ്രകൃതി ജീവന മെഡിറേറഷന്‍ ക്യാമ്പ് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വാഗമണ്‍ അക്ഷയ ബയോഡൈവേഴ്‌സിറ്റി കാമ്പസില്‍ നടക്കും. വിവരങ്ങള്‍ക്ക് 9847275922 (ക്യാമ്പ് ഡയറക്ടര്‍ ഡോ ജോജോ പോള്‍).