ബിലീവേഴ്‌സ് ചര്‍ച്ച് ഈസ്റ്റേണ്‍ സഭാധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു
ബിലീവേഴ്‌സ് ചര്‍ച്ച് ഈസ്റ്റേണ്‍ സഭാധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു
ഇടുക്കി: ബിലീവേഴ്‌സ് ചര്‍ച്ച് ഇൗസ്റ്റേണ്‍ സഭാധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍(74) അന്തരിച്ചു. യുഎസിലെ ടെക്‌സസിലുള്ള ഡാലസില്‍ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.
What's Your Reaction?