ഇടുക്കി: കട്ടപ്പന പുതിയ ബസ് സ്റ്റാന്റിലെ വെള്ളക്കെട്ടില്‍ ചൂണ്ടയിട്ട് പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി സമിതി പ്രവര്‍ത്തകര്‍. റോഡ് നന്നാക്കാത്തതിലും ബസ് സ്റ്റാന്‍ഡിലെ വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കാത്തതിലും പ്രതിഷേധിച്ചാണ് വ്യാപാരികളുടെ വ്യത്യസ്ത സമരം.